Menu

Comapny helper

Location: Aluva, Kerala

Category: Helper Jobs

സ്റ്റാഫിനെ ആവശ്യമുണ്ട് !

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് എക്സ്പീരിയൻസ് ഇല്ലാത്ത ആളുകൾക്കും ബന്ധപ്പെടാം. സാലറി കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ് താമസവും ഭക്ഷണസൗകര്യവും നൽകുന്നതായിരിക്കും എല്ലാ ജില്ലകളിലുള്ള ആളുകൾക്കും ബന്ധപ്പെടാം താല്പര്യമുള്ള ആളുകൾ whatsapp നമ്പറിലേക്ക് പേരും സ്ഥലവും അയക്കുക.

Apply on Company Website You will be redirected to the employer’s website